Mary Kom becomes World No 1 boxer
ഇന്ത്യയുടെ വനിതാ ബോക്‌സിങ് താരം മേരി കോം ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തി. ഇന്റര്‍നാഷണില്‍ ബോക്‌സിങ് അസോസിയേഷന്റെ ഏറ്റവും പുതിയ റാങ്കിങ്ങിലാണ് ലോക ചാമ്പ്യന്‍ മേരി കോം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 48 കിലോഗ്രാം വിഭാഗത്തിലാണ് മേരി കോമിന്റെ നേട്ടം.